city-gold-ad-for-blogger

തബലയില്‍ താളം തീര്‍ത്ത് അനുശ്രീ

വിദ്യാനഗര്‍: (www.kasargodvartha.com 27.03.2022) പൊതുവില്‍ ആണ്‍കുട്ടികള്‍ വീറോട് കൂടി മത്സരിക്കുന്ന തബലവാദനത്തില്‍ ഇത്തവണ സമ്മാനം പെണ്‍കുട്ടിക്ക്. കാസര്‍കോട് ഗവ. കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനി അനുശ്രീയാണ് ആറ് ആണ്‍കുട്ടികളോട് മത്സരിച്ച് സമ്മാനം നേടിയത്.
    
തബലയില്‍ താളം തീര്‍ത്ത് അനുശ്രീ

മത്സരത്തിലെ ഏക പെണ്‍കുട്ടിയായിരുന്നു അനുശ്രീ. കഴിഞ്ഞ എട്ട് വര്‍ഷമായി കണ്ണൂര്‍ രാമകൃഷ്ണന് കീഴിലാണ് തബല അഭ്യസിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലാ തലത്തില്‍ സമ്മാനം നേടിയിരുന്നു. നീലേശ്വരത്തെ പുഷ്പാകരന്‍-ശ്രീവിദ്യ ദമ്പതികളുടെ മകളാണ് അനുശ്രീ.

Keywords: News, Kerala, Kasaragod, Top-Headlines, Art-Fest, Kalolsavam, Kannur University, University-Kalolsavam, Govt.college, Programme, Tabla, Rhythm on tabla; Anusree got first price.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia