Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Man, who was undergoing treatment for serious injuries in accident, died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുണിയ: (www.kasargodvartha.com 12.03.2022) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുണിയ പെരിയാട്ടടുക്കയിലെ അസീസ് (52) ആണ് മരിച്ചത്.
                  
News, Kerala, Kasaragod, Man, Accident, Obituary, Died, Top-Headlines, Injured, Kuniya, Family, Treatment, Hospital, Dead, Man, who was undergoing treatment for serious injuries in accident, died.
             
കഴിഞ്ഞ ദിവസം നുള്ളിപ്പാടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് വാൻ ഇടിച്ചാണ് പരിക്കേറ്റത്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നഗരത്തിലെ ജ്വലറി ജീവനക്കാരനാണ്.

മൂസ - സാറ ദമ്പതികളുടെ മകനാണ്.

ഭാര്യ: റശീദ.

മക്കൾ: അനസ്, അസ് രിയ, തസ്‌രിയ.

സഹോദരി: സൈനബ.

Keywords: News, Kerala, Kasaragod, Man, Accident, Obituary, Died, Top-Headlines, Injured, Kuniya, Family, Treatment, Hospital, Dead, Man, who was undergoing treatment for serious injuries in accident, died.
< !- START disable copy paste -->

Post a Comment