Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു

Man injured after car hit the power post, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അമ്പലത്തറ: (www.kasargodvarthavartha.com 30.03.2022) കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 7-30 മണിയോടെ അമ്പലത്തറ പൊലീസ് സ്റ്റേഷന് മുന്നില്‍ സംസ്ഥാന പാതയിലാണ് അപകടം. പരിക്കേറ്റ പാറപ്പള്ളിയിലെ കാട്ടിപ്പാറ റാശിദിനെ (38) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
                            
News, Kerala, Kasaragod, Ambalathara, Top-Headlines, Accident, Injured, State, Car, Police-station, Man injured after car hit the power post.

അപകടം നടന്നയുടന്‍ വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും വൈദ്യുതി ഉദ്യേഗസ്ഥരും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് നിലച്ച വൈദ്യുതി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുന:സ്ഥാപിച്ചത്.

Keywords: News, Kerala, Kasaragod, Ambalathara, Top-Headlines, Accident, Injured, State, Car, Police-station, Man injured after car hit the power post.


< !- START disable copy paste -->

Post a Comment