കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിനടുത്താണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ: വിജയ. മക്കൾ: സുജിഷ (കാഞ്ഞങ്ങാട് തുണിക്കട ജീവനക്കാരി), സായ (ഉദുമ ഗവ. ഹയർ സെകൻഡറി സ്കൂൾ പത്താം തരം വിദ്യാർഥി).
സഹോദരങ്ങൾ: ജയൻ, സുനിത, മനോജ്.
Keywords: Palakunnu, Kasaragod, Kerala, News, Death, Accident, Train, Bovikanam, Kottikulam, Railway station,Top-Headlines, Man found dead.
< !- START disable copy paste -->