Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മാളവിക സൂദ് പിന്നില്‍

ചണ്ഡീഗഢ്: (www.kasargodvartha.com 10.03.2022) പഞ്ചാബ് മോഗയില്‍ ജനവിധി തേടിയ കോണ്‍ഗ്രസ് സ്ഥാനര്‍ഥി മാളവിക സൂദ് പിന്നില്‍. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. അതേസമയം പഞ്ചാബില്‍ അമൃത്സര്‍ ഈസ്റ്റില്‍ നവ്ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയില്‍ അമരീന്ദര്‍ സിംഗ് പിന്നിലാണ്. എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മന്‍ ധുരി മണ്ഡലത്തില്‍ മുന്നിലും, ജസ്വന്ത് നഗറില്‍ ശിവപാല്‍ യാദവ് പിന്നിലുമാണ്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടന്‍ സോനു സൂദാണ് നവംബര്‍ 14ന് അറിയിച്ചത്. ചണ്ഡീഗഡിലെ മോഗയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.

News, National, Punjab, Actor, Election, Malavika Sood, Assembly Election, Malavika sood's result in punjab election.

Keywords: News, National, Punjab, Actor, Election, Malavika Sood, Assembly Election, Malavika sood's result in punjab election.

Post a Comment