ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ പൊലീസ് സുരക്ഷയുടെ ചുമതല വഹിക്കുന്നു. ബാലകൃഷ്ണൻ നായരും സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, കെ സുധാകരനും ഓരോ ഘട്ടത്തിലും ആവശ്യമായ നിർദേശങ്ങൾ പൊലീസ് സേനക്ക് നൽകി വരുന്നുണ്ട്.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള 140 കോളേജുകളിൽ നിന്നും 120 മത്സരങ്ങളിലായി 5000 കുട്ടികളാണ് കലാ മാമാങ്കത്തിൻ്റെ ഭാഗമാകുന്നത്. കാസർകോട് ഗവ കോളജ് ആദ്യമായിട്ടാണ് കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.
Keywords: News, Kerala, Kasaragod, Top-Headlines, Vidya Nagar, Police, Art-Fest, Kannur University, Govt. College, University-Kalolsavam, Kalolsavam, DYSP, Students, Kannur University Arts Festival, Large police team to provide security for the Kannur University Arts Festival.
< !- START disable copy paste -->