കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന കേന്ദ്ര മുശാവറയാണ്. കുമ്പോൽ തങ്ങളെ സമസ്ത ഉപാധ്യക്ഷനായി തെരെഞ്ഞെടുത്തത്.
പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജെനറൽ സെക്രടറി കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. വിട പറഞ്ഞ വൈസ് പ്രസിഡന്റ് ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാരുടെ ഒഴിവിലേക്കാണ് കുമ്പോൽ തങ്ങളെ തിരഞ്ഞെടുത്തത്.
Keywords: News, Kerala, Kasaragod, Top-Headlines, Kozhikode, Samastha, President, Leader, Kumbol-Thangal, State, Kumpol KS Atakoya Thangal, Samastha Vice President, Kumpol KS Atakoya Thangal Samastha Vice President.
< !- START disable copy paste -->