പക്ഷം ഉണ്ടെങ്കില്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്തണമെന്ന് സി എച് കുഞ്ഞമ്പു എം എല്‍ എ
Mar 13, 2022, 20:24 IST
ഉദുമ: (www.kasargodvartha.com 13.03.2022) പക്ഷം ഉണ്ടെങ്കില്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്തണമെന്ന് ഉദുമ എം എല്‍ എ അഡ്വ. സി എച് കുഞ്ഞമ്പു. കാസര്‍കോട് പ്രസ് ക്ലബിന്റെ കുടുംബമേള ഏരോല്‍ പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല മാധ്യമങ്ങള്‍ക്കും അവരുടേതായ പക്ഷമുണ്ട്. പക്ഷെ ചെയ്യുന്ന വാര്‍ത്തകളില്‍ സത്യമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കണം. മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കാര്യത്തില്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം അധ്യക്ഷനായി.
തുടർന്ന് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങൾ നടന്നു. കുടുംബസംഗമത്തിൻ്റെ ഭാഗമായി നേരത്തെ ക്രികറ്റ്, ഫുട്‌ബോൾ, ഷടിൽ, വടം വലി, കാരംസ്, ചെസ് തുടങ്ങിയ മത്സരങ്ങൾ നടത്തി. ആഘോഷ സമാപനത്തിൽ സമ്മാനദാനം നടത്തി.

ജോ. സെക്രടറി പ്രദീപ് നാരായണൻ, എക്സിക്യൂടീവ് അംഗങ്ങളായ അബ്ദുല്ലക്കുഞ്ഞി ഉദുമ, പുരുഷോത്തമൻ പെർള, എ പി വിനോദ് സംബന്ധിച്ചു.
സെക്രടറി കെ വി പത്‌മേഷ് സ്വാഗതവും ട്രഷറർ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങൾ നടന്നു. കുടുംബസംഗമത്തിൻ്റെ ഭാഗമായി നേരത്തെ ക്രികറ്റ്, ഫുട്‌ബോൾ, ഷടിൽ, വടം വലി, കാരംസ്, ചെസ് തുടങ്ങിയ മത്സരങ്ങൾ നടത്തി. ആഘോഷ സമാപനത്തിൽ സമ്മാനദാനം നടത്തി.
Keywords: News, Kerala, Kasaragod, Uduma, Top-Headlines, Journalists, MLA, Media Worker, Press Club, President, Secretary, Family-meet, C H Kunhambu M L A, Journalists must be honest in the news: C H Kunhambu M L A.
< !- START disable copy paste -->