യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതായി പരാതി; 2 പേർക്കെതിരെ കേസ്
Mar 15, 2022, 22:05 IST
ചന്തേര: (www.kasargodvartha.com 15.03.2022) യുവതിയെ ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്‌തെന്ന പരാതിയിൽ ബന്ധുക്കളായ രണ്ടുപേർക്കെതിരെ കേസ്.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 25കാരിയായ ഭർതൃമതിയുടെ പരാതിയിലാണ് കോടതി അനുമതിയോടെ ചന്തേര പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബന്ധുക്കളായ ഷാരോൺ, പ്രണവ് എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രെജിസ്റ്റർ ചെയ്തത്. അന്വേഷണം നടത്തി വരുന്നു.

Keywords: News, Kerala, Kasaragod, Chandera, Complaint, Police, Case, Woman, Phone-call, Top-Headlines, Police-station, Investigation, Woman harassed, Complaint that woman harassed by calling on the phone; Case against 2 persons.
< !- START disable copy paste --> 