Join Whatsapp Group. Join now!
Aster MIMS 10/10/2023

11 കാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

Complaint that photo of 11-year-old morphed and circulated; Police registered a case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരിയാരം: (www.kasargodvartha.com 09.03.2022) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോടോ മോർഫ് ചെയ്ത് നഗ്ന ചിത്രമാക്കി മാറ്റി വാട്സ് ആപിലൂടെ ബന്ധുവിന് അയച്ച് കൊടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.
                 
News, Kerala, Kasaragod, Top-Headlines, Case, Complaint, Police, Girl, Photo, Whatsapp, Father, Family, Investigation, Morphed, Circulated, Complaint that photo of 11-year-old morphed and circulated; Police registered a case.

പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 കാരിയുടെ ഫോടോ കൈക്കലാക്കിയ വിരുതനാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

കേസെടുത്ത പരിയാരം പൊലീസ് സൈബർ സെലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Case, Complaint, Police, Girl, Photo, Whatsapp, Father, Family, Investigation, Morphed, Circulated, Complaint that photo of 11-year-old morphed and circulated; Police registered a case.
< !- START disable copy paste -->

Post a Comment