വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന് പരാതി; ഹോംഗാർഡിനെതിരെ പൊലീസ് കേസെടുത്തു
Mar 29, 2022, 20:59 IST
കുമ്പള: (www.kasargodvartha.com 29.03.2022) വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഹോംഗാർഡിനെതിരെ പൊലീസ് കേസെടുത്തു. കുമ്പള സ്റ്റേഷൻ പരിധിയിലെ ഫയർസ്റ്റേഷനിലെ റിജിലിനെതിരെയാണ് കുമ്പള പൊലീസ് ബലാത്സംഗത്തിന് കേസ് രെജിസ്റ്റർ ചെയ്തത്.
കോഴിക്കോട് ജില്ലയിലെ 30 കാരിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി യുവതിയെ മംഗ്ളൂറിൽ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെ ഹോംഗാർഡ് ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Complaint, Police, Case, Kozhikode, Compalint of assault; police registered case.
< !- START disable copy paste --> 