സമാജ് വാദി പാര്‍ടി 110 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 75 സീറ്റുകളിലെ ലീഡ് നില ഇനിയും വ്യക്തമാവേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ശക്തമായ മത്സരം നടത്തിയ എസ് പി ഇപ്പോള്‍ അല്‍പം പിന്നിലേക്ക് പോയി. രാവിലെ 9.10 മണിയോടെ എസ് പിയുമായുള്ള ലീഡ് വ്യത്യാസം നൂറ് സീറ്റോളമായി ഉയര്‍ന്നു.
അതേസമയം പഞ്ചാബില്‍ ആദ്യ റൗന്‍ഡ് പൂര്‍ത്തിയായപ്പോള്‍ കേവലഭൂരിപക്ഷത്തിനടുത്തെത്തി ആം ആദ്മി പാര്‍ടി. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 51 സീറ്റുകളില്‍ ആം ആ്ദമി ലീഡ് ചെയ്യുന്നു. 30 സീറ്റുകളില്‍ കോണ്‍ഗ്രസും അകാലിദള്‍ സഖ്യം 12 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
Keywords: News, National, Election, Uttarakhand, Punjab, Assembly Election, BJP, BJP leads in Uttar Pradesh; In Punjab, the Aam Aadmi Party is close to an absolute majority.
Keywords: News, National, Election, Uttarakhand, Punjab, Assembly Election, BJP, BJP leads in Uttar Pradesh; In Punjab, the Aam Aadmi Party is close to an absolute majority.