2016 സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീയെ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി മാനഹാനിപ്പെടുത്തുകയും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. പരാതിക്കാരി വിചാരണക്കിടയിൽ തന്നെ മരണപ്പെട്ടിരുന്നു .
ചീമേനി പൊലീസ് രെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ ചീമേനി സബ് ഇൻസ്പെക്ടർ ആയിരുന്ന എം ശ്രീധരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ അഡ്വ. പി രാഘവൻ ഹാജരായി.
Keywords: News, Kerala, Kasaragod, Top-Headlines, Court-order, Assault, Case, Jail, Health, Police, Case, Assault case, Assault case; 55-year-old sentenced to nine years in prison and fine.
< !- START disable copy paste -->