ഗൾഫിലായിരുന്ന സുധീഷ് രണ്ട് ദിവസം മുൻപ് രഹസ്യമായാണ് നാട്ടിലെത്തി രമ്യയുമായി ഒളിച്ചോടിയതെന്നാണ് വിവരം. രമ്യക്ക് ആറ് വയസുള്ള കുട്ടിയുണ്ട്. സുധീഷിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
രമ്യയെയും സുധീഷിനെയും നീലേശ്വരം പൊലീസ് കസ്റ്റഡിയിയിലെടുത്തതായാണ് സൂചന. കുട്ടികളെ ഉപേക്ഷിച്ചു വീടുവിട്ടതിന് ഇരുവർക്കുമമെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Top-Headlines, Nileshwaram, Eloped, Woman, Childrens, Case, Police, Worker, Young woman eloped.
< !- START disable copy paste -->