Join Whatsapp Group. Join now!
Aster MIMS 10/10/2023

കളി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Young man died after collapsed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com 07.02.2022) യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മല്ലം കൊടവഞ്ചിയിലെ ബിജു (വിജയൻ, 39) ആണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം കളി കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ വീട്ടിൽ എത്തിയ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  
Kasaragod, Kerala, News, Top-Headlines, Bovikanam, Youth, Hospital, Death, Obituary, Young man died after collapsed.



കൂലിവേലക്കാരനായ വിജയൻ സ്വന്തം വീടിന്റെ നിർമാണം പാതിവഴിയിൽ ആയിരിക്കെയാണ് വിടവാങ്ങിയത്.

പരേതരായ മോഹനൻ - ചുക്രു ദമ്പതികളുടെ മകനാണ്.

ഭാര്യ: ലക്ഷ്മി.

മക്കൾ: വിദ്യ ലക്ഷ്മി, അർഷിത, അക്ഷത, ലിഖിത, ചൈതന്യ.

സഹോദരങ്ങൾ: പത്മനാഭൻ, സരോജിനി,സുശീല, നിർമല, പരേതനായ വിശ്വനാഥൻ.


Keywords: Kasaragod, Kerala, News, Top-Headlines, Bovikanam, Youth, Hospital, Death, Obituary, Young man died after collapsed.

< !- START disable copy paste -->

Post a Comment