പടന്ന കോട്ടേന്താറിൽ വെച്ച് ബുധനാഴ്ച വൈകീട്ടാണ് 2.15 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. മയക്കുമരുന്ന് കടത്തിനെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. വ്യാപക പരിശോധനകൾ നടന്നുവരികയാണ്. അനവധി പേരാണ് ഇതിനോടകം മയക്കുമരുന്നുകളുമായി പിടിയിലായത്.
Keywords: Padanna, Kasaragod, Kerala, Youth, MDMA, Police, Police-station, Chandera, Youth, Investigation, Young man arrested with MDMA.