Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു

Woman and baby died after giving birth, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.02.2022) പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. വാഴുന്നോറടി മേനികോട്ടെ രാജുവിന്റെ ഭാര്യ സത്യവതി (35) യാണ് മരിച്ചത്. കോടോത്ത് സ്വദേശിനിയാണ്.
                           
News, Kerala, Kasaragod, Kanhangad, Top-Headlines, Woman, Baby, Died, Hospital, Woman and baby died after giving birth.

കാഞ്ഞങ്ങാട് കുശവൻ കുനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സത്യവതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ച് കുഞ്ഞിന് ജന്മം നൽകിയെങ്കിലും കു​ഞ്ഞ് മ​രി​ച്ചു. പിന്നാലെ യുവതിയും മരിച്ചു.

ഒ​ട​യം​ചാ​ൽ കോ​ടോ​ത്ത് ഒ​റ​വും​കു​ണ്ടി​ലെ കൃ​ഷ്ണ​ൻ-​രു​ക്മി​ണി ദ​മ്പതികളുടെ മകളാണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: സ​തി, സ​തീ​ശ​ൻ, മ​ണി​ക​ണ്ഠ​ൻ, സൗ​മ്യ.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Woman, Baby, Died, Hospital, Woman and baby died after giving birth.
< !- START disable copy paste -->

Post a Comment