city-gold-ad-for-blogger

അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തളങ്കര: (www.kasargodvartha.com 23.02.2022) അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം തെരുവത്തിനടുത്താണ് റെയിൽ പാളത്തിൽ മൃതദേഹം കണ്ടത്. തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലാണ്.

  
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



ട്രെയിനിൽ നിന്ന് വീണതാണോ അപകടത്തിൽ പെട്ടതാണോ എന്ന് വ്യക്തമല്ല. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മരിച്ചയാളെ കുറിച്ച് അറിയുന്നവർ 9497980934, 9497970257 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കാസർകോട് ടൗൺ പൊലീസ് അറിയിച്ചു.

Keywords:  Kasaragod, Kerala, News, Dead, Dead body, Train, Accident, Railway station, Thalangara, General-hospital, Police, Investigation, Unidentified man found dead after being hit by a train.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia