ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു. പൊലീസ് മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും പറയുന്നു. ശശികലയും മീനുവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും പൊലീസ് പറഞ്ഞു.
നൂറനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Alappuzha, Kerala, News, Death, Treatment, Police, Dead body, Investigation, Case, Three of a family found dead.