Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉള്ളാളിൽ യന്ത്ര ഊഞ്ഞാല്‍ തകർന്ന് വീണു; കുട്ടികളടക്കം 6 പേർക്ക് പരിക്കേറ്റു

Six Injured at Ullal Uroos after Ferris Wheel Collapses #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മംഗ്ളുറു: (www.kasargodvartha.com 23.02.2022) ഉള്ളാളിൽ യന്ത്ര ഊഞ്ഞാല്‍ തകർന്ന് വീണ് ആറ് പേർക്ക് പരിക്കേറ്റു. ഉമർ ഫാറൂഖ് (42), മുഹമ്മദ് ത്വയ്യിബ് (ഏഴ്), മാശിത (18), നൂർജഹാൻ (36), സലീഖ (28), സമീർ (41) എന്നിവർക്കാണ് പരിക്കേറ്റത്.

Karnataka, Mangalore, News, Top-Headlines, Injured, Hospital, Treatment, Accident Mosque, Uroos, Six Injured at Ullal Uroos after Ferris Wheel Collapses

ഉള്ളാൾ മഖാമിൽ ഉറൂസ് നടക്കുന്നതിനാൽ പരിസരത്തായി തെരുവുകച്ചവടക്കാരും മറ്റുമുണ്ട്. അവരിൽ പെട്ടവർ സ്ഥാപിച്ച ഒരു യന്ത്ര ഊഞ്ഞാലിലാണ് ചൊവ്വാഴ്ച വൈകീട്ട് അപകടം സംഭവിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് നിസാരമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഫെബ്രുവരി 10 മുതലാണ് ഉള്ളാൾ മഖാമിൽ ഉറൂസ് ആരംഭിച്ചത്. മാർച് അഞ്ചിന് സമാപിക്കും.

Keywords: Karnataka, Mangalore, News, Top-Headlines, Injured, Hospital, Treatment, Accident Mosque, Uroos, Six Injured at Ullal Uroos after Ferris Wheel Collapses


< !- START disable copy paste -->

Post a Comment