പിലിക്കോട് വയലിലെ പരേതരായ കൊക്കോട്ട് കറുത്ത കുഞ്ഞി - മുട്ടത്ത് മാധവി ദമ്പതികളുടെ മക്കളാണ്.
രവി ബന്തിയോടാണ് ഗിരിജയുടെ ഭർത്താവ്.
മക്കൾ: അഞ്ജന മുട്ടത്ത് (പ്ലസ് ടു വിദ്യാർഥിനി, സി കെ എൻ എച് എസ് എസ് പിലിക്കോട്), അക്ഷയ മുട്ടത്ത് (ജി എച് എസ് എസ്, മംഗൽപ്പാടി, ഉപ്പള).
മറ്റുസഹോദരങ്ങൾ: രാജു മുട്ടത്ത്, ചന്ദ്രൻ മുട്ടത്ത് (എഴുത്തുകാരൻ), രവി മുട്ടത്ത്, കുഞ്ഞിക്കണ്ണൻ മുട്ടത്ത് (കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ), മീനാക്ഷി മുട്ടത്ത്, പരേതനായ മുട്ടത്ത് അമ്പു.
സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.
Keywords: Kasaragod, Pilicode, Kerala, News, Obituary, Death, Family, Brothers, Sister also died on the second day after her brother died.