പെര്‍ളയിലെ ആദ്യകാല വ്യാപാരിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്ന സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നു. 1945ല്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച ടിആര്‍കെ ഭട്ട് ജനസംഘത്തിന്റെ സംസ്ഥാന ചുമതലകള്‍ വഹിച്ചു. 1948 ല്‍ ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ ടിആര്‍കെ ഭട്ടിനെ മൂന്ന് മാസം ജയിലില്‍ അടച്ചിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് 15 മാസം ജയില്‍ വാസം അനുഭവിച്ചു.
ഭാര്യ: ഉഷ ആര്‍ കെ ഭട്ട്.
മക്കള്‍: പുഷ്പ, മാല, സവിത, ചേതന, പ്രസാദ്, സുശ്മ, മനമോഹന, പരേതരായ ആശ, പ്രതിമ.
മരുമക്കള്‍: സുരേഷ്, ഗോപിനാഥ്, സച്ചിതാനന്ദ, വാസുദേവ ഭട്ട്, ലളിത, ശ്രീകര, വിദ്യ, ശങ്കര നാരായണ, സത്യനാരായണ.
സഹോദരങ്ങള്‍: ലക്ഷ്മിനാരായണ, പരേതരായ ഗണപതി, സുശീല.
Keywords: News, Kerala, Kasaragod, Top-Headlines, Obituary, BJP, Narendra-Modi, RSS, Manjeshwaram, Panchayath, President, TRK Bhatt, Senior BJP leader TRK Bhatt passed away.
< !- START disable copy paste -->