വെള്ളിയാഴ്ച രാവിലെ മുതൽ ഭാരതിയെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് കണിച്ചിറ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.
അവിവാഹിതയാണ്.
സഹോദരങ്ങള്‍: എന്‍ ബാലന്‍, ഭവാനി (ദിനേശ് ബീഡി തൊഴിലാളി).
Keywords: News, Kerala, Kasaragod, Top-Headlines, Missing, Dead, Woman, Kanhangad, Missing woman found dead.
< !- START disable copy paste -->