Join Whatsapp Group. Join now!
Aster MIMS 10/10/2023

നടന്നുപോവുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് തൊഴിലാളി മരിച്ചു

Man died in tanker lorry accident#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 26.02.2022) റോഡിരികിലൂടെ നടന്നുപോവുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് തൊഴിലാളി മരിച്ചു. കടമ്പാര്‍ ശാന്തിനഗറിലെ ഗംഗാധരന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക് പോസ്റ്റിന് സമീപമാണ് അപകടം സംഭവിച്ചത്.

  
Kasaragod, Kerala, News, Manjeshwaram, Lorry, Accident, Death, Worker, Top-Headlines, Mangalore, Hospital, Man died in tanker lorry accident.



കൂലി തൊഴിലാളിയായിരുന്ന ഗംഗാധരന്‍ ജോലിക്കായി പോവുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഉടന്‍ തന്നെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സുനിത.

മക്കള്‍: വിജിത്, രഞ്ജന്‍, പരേതനായ സുധീപ്.

Keywords: Kasaragod, Kerala, News, Manjeshwaram, Lorry, Accident, Death, Worker, Top-Headlines, Mangalore, Hospital, Man died in tanker lorry accident.


< !- START disable copy paste -->

Post a Comment