city-gold-ad-for-blogger

മീഡിയ വൺ ചാനെലിൻ്റെ സംപ്രേക്ഷണാവകാശം തടഞ്ഞ കേന്ദ്ര സർകാർ നടപടിയിൽ പ്രതിഷേധിച്ച് കേരള യൂനിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ്സ് പ്രതിഷേധ സംഗമം നടത്തി

കാസർകോട്: (www.kasargodvartha.com 02.02.2022) മീഡിയ വൺ ചാനെലിൻ്റെ സംപ്രേക്ഷണാവകാശം തടഞ്ഞ കേന്ദ്ര സർകാർ നടപടിയിൽ പ്രതിഷേധിച്ച് കേരള യൂനിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ്സ് (കെ യു ഡബ്ള്യു ജെ) കാസർകോട് ജില്ലാ കമിറ്റി പ്രതിഷേധ സംഗമം നടത്തി.
                 
മീഡിയ വൺ ചാനെലിൻ്റെ സംപ്രേക്ഷണാവകാശം തടഞ്ഞ കേന്ദ്ര സർകാർ നടപടിയിൽ പ്രതിഷേധിച്ച് കേരള യൂനിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ്സ് പ്രതിഷേധ സംഗമം നടത്തി

ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഹാശിം, ഷൈജു കെ കെ, ജയകൃഷ്ണൻ നരിക്കുട്ടി, പി രവീന്ദ്രൻ, നഹാസ്പി മുഹമ്മദ്, മെൽബിൻ ജോസഫ്, നാരായണൻ കരിച്ചേരി, പുരുഷോത്തമ പെർള, അബ്ദുർ റഹ്‍മാൻ ആലൂർ, ശാഫി തെരുവത്ത്, ശഫീഖ് നസറുല്ല, വി വി പ്രഭാകരൻ, മുജീബ് കളനാട്, സുബൈർ പള്ളിക്കാൽ, അശ്റഫ് കൈന്താർ തുടങ്ങിയവർ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Journalists, Protest, Government, District, Committee, President, Kerala Working Journalists Union, Media One, Kerala Working Journalists Union protested aginst ban on Media One.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia