തൊക്കോട്ടുള്ള ബാങ്ക് ഓഫ് ബറോഡയുടെ എടിഎമിൽ ചൊവ്വാഴ്ച രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്. എ ടി എമിന്റെ വാതിൽ കുത്തിത്തുറക്കാൻ ഒരാൾ ശ്രമിക്കുന്നത് സിസിടിവി ക്യാമറയിൽ ശ്രദ്ധയിൽ പെട്ട ബാങ്ക് അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
ഉടനെ സ്ഥലത്തെത്തിയ ഉള്ളാൾ പൊലീസ് സംഘം ബീരപ്പയെ സമീപത്ത് നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണശ്രമം മാത്രമാണിതെന്നും മോഷണം നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Keywords: Mangalore, Karnataka, News, Top-Headlines, Crime, Arrest, Bank, ATM, Police, Theft, Ullal, Burglary attempt at ATM; one arrested.