20-ാം ദിനത്തിൽ പിഡിപി ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ സമരപന്തലിലേക്ക് പ്രകടനവുമായി എത്തി നിരാഹാര സമരം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് കെ പി മുഹമ്മദ് ഉപ്പളയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു.
അജിത് കുമാർ ആസാദ്, എസ്എം ബശീർ കുഞ്ചത്തൂർ, മൊയ്തു ബേക്കൽ, ശാഫി ഹാജി അഡൂർ, ശാഫി കളനാട്, ശാഫി സുഹരി, റശീദ് ബേക്കൽ, മുഹമ്മദ് സഖാഫ് തങ്ങൾ, ഹനീഫ് ഹൊസങ്കടി, അഫ്സൽ മള്ളങ്കൈ, ഹനീഫ് പൊസോട്, റഫീഫ് പൊസോട്, ഇബ്രാഹിം കോളിയട്ക്ക, ഗീതാ ജോൺ, ബീഫാത്വിമ ഇബ്രാഹിം, ബീഫാത്വിമ, അബ്ദുല്ല ഉജ്ജൽതോട്, അനന്തൻ പെരുമ്പള, താജുദ്ദീൻ പടിഞ്ഞാർ, ശാഫി കല്ല് വളപ്പിൽ, ശരീഫ് മുഗു, ഗണേഷ് അരമങ്ങനം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫറീന കോട്ടപ്പുറം, ഇസ്മാഈൽ ഖബർദാർ, അബദുർ റഹ്‍മാൻ ബന്തിയോട്, കെ ബി മുഹമ്മദ് കുഞ്ഞി, ഉമ്മു ഹാനി ഉദുമ, ഉഷ ടീചർ, ഖമറുന്നിസ കടവത്ത്, ശറഫുന്നിസ ശാഫി, നാസർ ചെർക്കളം സംസാരിച്ചു. അജിത് കുമാർ ആസാദ്, സുബൈർ പടുപ്പിന് നാരങ്ങാ വെള്ളം നൽകി ചൊവ്വാഴ്ചത്തെ ഉപവാസം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് സ്വാഗതവും ചിദാനന്ദൻ കാനത്തൂർ നന്ദിയും പറഞ്ഞു.
19-ാം ദിന സമരം 'കോലായ് കലാ സാംസ്കാരിക വേദി' ആണ് ഏറ്റെടുത്തത്. ഉസ്മാൻ കടവത്തിന്റെ അധ്യക്ഷതയിൽ സലാം കുന്നിൽ ഉത്ഘാടനം ചെയ്തു. സ്കാനിയ ബെദിര, ഹസൈനാർ തോട്ടുംഭാഗം, ഹമീദ് കോളിയടുക്കം, റഹീം ബള്ളൂർ, ശരീഫ് സാഹിബ്, മാഹിൻ ലോഫ്, ഹമീദ് കന്നം, മജീദ് പള്ളിക്കാൽ,
ഇസ്മാഈൽ ശെയ്ഖ്, ശാഫി കല്ലുവളപ്പിൽ, ഉസൈൻ ഭാരത്, ഗണേഷൻ അരമങ്ങാനം, ബശീർ കൊല്ലംപാടി, മുഹമ്മദ് ഈച്ചിലങ്കാൽ, കബീർ പി എം, താജുദ്ദീൻ ചേരങ്കൈ, ബശീർ കൊല്ലംപാടി, സതീഷ് കുമാർ ജി, വിജയ കുമാർ, മുഹമ്മദ് അലി, സലിം ചൗക്കി, കരിം ചൗക്കി, കെ ജെ സജി, അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, ആനന്ദൻ പെരുമ്പള, സുര്യ നാരായണ ഭട്ട്, ഡോ. മേഘ, റഹീം നെല്ലിക്കുന്ന്, ഖദീജ ഇ എം, സുഹ്റ കരിം, റാംജി തണ്ണോട്ട് എന്നിവർ സംസാരിച്ചു.
ഉസ്മാൻ കടവത്ത്, സ്കാനിയ ബെദിര, യു എം ശാഫി പള്ളങ്കോട്, കെബിഎം ശരീഫ് കാപ്പിൽ, സതീഷ് കുമാർ കള്ളാർ, വിജയ കുമാർ കള്ളാർ, സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് എന്നിവർ നിരാഹാരമനുഷ്ഠിച്ചു. നാസർ ചെർക്കളം സ്വാഗതവും സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു. നിസാർ സിറ്റികൂൾ, കെബിഎം ശരീഫ് കാപ്പിലിന് നാരങ്ങാ നീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.
18-ാം ദിനത്തിൽ നാസർ ചെർക്കളത്തിന്റെ അധ്യക്ഷതയിൽ നാസർ പി കെ ചാലിങ്കാൽ ഉദ്ഘാടനം ചെയ്തു. ഗണേശൻ അരമങ്ങാനം, കരീം ചൗക്കി, സുബൈർ പടുപ്പ്, ഫൈസൽ ചേരക്കടവ്, ശാഫി കല്ലുവളപ്പിൽ, ഉസ്മാൻ കടവത്ത്, താജുദ്ദീൻ ചേരങ്കൈ, എൻ എ മഹ് മൂദ്, ഹസൈനാർ തോട്ടുംഭാഗം, ഖാലിദ് പൊവ്വൽ എന്നിവർ സംസാരിച്ചു.
സലീം ചൗക്കി, നാസർ ചെർക്കളം, നാസർ പി കെ ചാലിങ്കാൽ, ഹമീദ് ചേരങ്കൈ, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ നിരാഹാരമനുഷ്ഠിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലീം ചൗക്കി നന്ദിയും പറഞ്ഞു. ഖാലിദ് പൊവ്വൽ, ഹമീദ് ചേരങ്കയ്ക്ക് നാരങ്ങാ നീര് നൽകി 18-ാം ദിന ഉപവാസ സമരം അവസാനിപ്പിച്ചു.
Keywords: News, Kerala, Kasaragod, Kospital, District, Protest, Committee, Secretary, Top-Headlines, AIIMS, Hunger strike, 20 days passed the hunger strike for AIIMS in Kasaragod.
< !- START disable copy paste -->