Join Whatsapp Group. Join now!
Aster MIMS 10/10/2023

15 വയസുകാരനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

15 year old boy found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂര്‍: (www.kasargodvartha.com 05.02.2022) 15 വയസുകാരനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ ഷേണി മഞ്ഞാറയിലെ കൃഷ്ണന്‍-ചന്ദ്രാവതി ദമ്പതികളുടെ ഇളയ മകന്‍ ശ്രാവണ്‍ രാജിനെ(15)യാണ് വീടിന് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

  
Kasaragod, Kerala, News, Adhur, Death, Student, Suicide, Investigation, Police, 15 year old boy found dead.



രാത്രിയായിട്ടും ശ്രാവണ്‍ രാജ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചലിലാണ് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഷേണിയിലെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ലോഗേഷ്, പുനിത് രാജ്, പുരുഷോത്തമ, പൃഥിരാജ്. ആദൂര്‍ പൊലീസ് മൃത ദേഹം ഇന്‍ക്വസ്റ്റ് നടത്തി.


Keywords: Kasaragod, Kerala, News, Adhur, Death, Student, Suicide, Investigation, Police, 15 year old boy found dead.

< !- START disable copy paste -->

Post a Comment