Join Whatsapp Group. Join now!
Aster MIMS 10/10/2023

വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Young man died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബന്തടുക്ക: (www.kasargodvartha.com 24.01.2022) വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ബന്തടുക്ക ചിക്കണ്ടം മൂലയിലെ യൂത് കോൺഗ്രസ് പ്രവർത്തകൻ ഉണ്ണികൃഷ്ണൻ ഇടയില്ലം ആണ് മരിച്ചത്. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  
Bandaduka, Kasaragod, Kerala, News, Death, Obituary, Youth-congress, Kannur, Medical College, Hospital, Treatment, Top-Headlines, Young man died.



വിജയൻ - രമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ജ്യോതി. മകൾ: ശ്രീനന്ദന.

സഹോദരങ്ങൾ: വിനോദ്, ശോഭ.

സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച ബന്തടുക്കയിലെ വീട്ടുവളപ്പിൽ നടക്കും.

Keywords: Bandaduka, Kasaragod, Kerala, News, Death, Obituary, Youth-congress, Kannur, Medical College, Hospital, Treatment, Top-Headlines, Young man died.
< !- START disable copy paste -->

Post a Comment