കാഞ്ഞങ്ങാട്: (www.kasargodvartha.com 08.01.2022) ബൈകിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാഹന പരിശോധനയ്ക്കിടെ പൊലീസ് മാരക ലഹരിമരുന്നായ എം ഡി എം എയുമായി പിടികൂടി.
ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുഹൈലിനെ (21) യാണ് എസ് ഐ, കെ ശ്രീജേഷും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട് ഞാണിക്കടവിൽ വെച്ചാണ് യുവാവ് പിടിയിലായത്.
ബൈകും പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kerala, Kasaragod, Kanhangad, News, Hosdurg, Top-Headlines, MDMA, Man, Custody, Bike, Police-station, Padannakad, Arrest, Young man arrested with MDMA.
< !- START disable copy paste -->ബൈകും പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kerala, Kasaragod, Kanhangad, News, Hosdurg, Top-Headlines, MDMA, Man, Custody, Bike, Police-station, Padannakad, Arrest, Young man arrested with MDMA.