തടിച്ചുകൂടുന്നവര്‍ക്കും പരിക്കേറ്റവരുടേതുള്‍പെടെ വീഡിയോയും ഫോടോകളും പകര്‍ത്തുന്നവര്‍ക്കും പിഴ ചുമത്തുമെന്ന് നേരത്തെ തന്നെ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇ ഫെഡറല്‍ നിയമപ്രകാരം 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകള്‍ വ്യക്തമാക്കിയിരുന്നു.
ആളുകള്‍ കൂട്ടം ചേരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ഉള്‍പെടെയുള്ള ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ക്കും സ്ഥലത്ത് എത്തിച്ചേരാന്‍ പ്രയാസം സൃഷ്ടിക്കും. ഒപ്പം ഗതാഗതക്കുരുക്കുണ്ടാവുകയും അത് മറ്റ് അപകടങ്ങള്‍ക്ക് പോലും കാരണമാവുകയും ചെയ്യും. മാത്രമല്ല അപകടങ്ങളില്‍ പരിക്കേറ്റവരുടെയോ അല്ലെങ്കില്‍ മൃതദേഹങ്ങളുടെയോ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും നിയമപ്രകാരം കുറ്റകരമാണ്.

File Photo:
അപകട സ്ഥലങ്ങളില്‍ കൂട്ടം കുടുന്നതിന് പകരം ജനങ്ങള്‍ പോസിറ്റീവായ രീതിയില്‍ പൊലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Abudhabi, News, Gulf, World, Top-Headlines, Road, Accident, Fine, Police, UAE, Photo, Video, UAE: Bystanders fined Dh1,000 for crowding around accident sites, taking photos and videos.