മംഗ്ളുറു: (www.kasargodvartha.com 17.01.2022) കോവിഡ് പ്രതിരോധ റുബെല വാക്സിനേഷൻ നടത്തിയ മൂന്ന് കുട്ടികൾ അഞ്ചു ദിവസത്തിനിടയിൽ മരിച്ചതായി ബെലഗാവി ഇന്സ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസിൽ നിന്ന് റിപോർട്.
രാമദുർഗ താലൂകിലെ പവിത്ര (13 മാസം), മധു ഉമേഷ് (14 മാസം), ചേതൺ(18 മാസം) എന്നിവരാണ് മരിച്ചത്.
ഛർദിയും അതിസാരവും ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് ഈമാസം 12നാണ് റുബെല വാക്സിൻ നൽകിയത്.
പോസ്റ്റ് മോർടെം കഴിഞ്ഞ മൃതദേഹങ്ങളുടെ ഒടോപ്സി റിപോർട് ലഭ്യമായാൽ മാത്രമേ മരണ കാരണം അറിയാനാവൂ എന്ന് ബെലഗാവി ജില്ല ആരോഗ്യ ഓഫീസർ ശശികാന്ത് മുന്നാൾ പറഞ്ഞു.

Keywords: Mangalore, Karnataka, News, Top-Headlines, COVID-19, Vaccinations, Death, Postmortem, Postmortem Report, Three children died after being vaccinated against rubella.