രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടിയെ നീലേശ്വരം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പനി മൂര്‍ച്ഛിച്ചത്. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫാത്വിമത് റാഇബയെ പ്രസവിച്ച് പതിനാലാം ദിവസം മാതാവ് ഹാജറ നേരത്തേ മരണപ്പെട്ടിരുന്നു.
Keywords: News, Kerala, Kasaragod, Nileshwaram, Died, Obituary, Child, Hospital, Fever, Girl, Kanhangad, Seven year old girl dies of fever.
< !- START disable copy paste -->