ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, എം സി ഖമറുദ്ദീൻ, എ എം കടവത്ത്, കെ എം അബ്ദുർ റഹ്‌മാൻ, കെ എം ബശീർ, മുത്വലിബ് പാറക്കെട്ട്, എം സി ശിഹാബ് മാസ്റ്റർ, എം എ നജീബ്, ഹാരിസ് തായൽ, ഹാരിസ് അങ്കകളരി, ശംസുദ്ദീൻ ആവിയിൽ, ബാത്വിശ പൊവ്വൽ, ഗോൾഡൻ റഹ്‌മാൻ, റഫീഖ് കേളോട്ട്, എം പി നൗശാദ്, നൂറുദ്ദീൻ ബെളിഞ്ചം, ആബിദ് ആറങ്ങാടി, അനസ് എതിർത്തോട്, സിദ്ദീഖ് സന്തോഷ് നഗർ, എം പി ഖാലിദ്, റഊഫ് ബാവിക്കര, ഹാരിസ് ബെദിര, ഖാദർ ആലൂർ, ആസിഫ് ബല്ല സംബന്ധിച്ചു. ട്രഷറർ ശാനവാസ് എം പി നന്ദി പറഞ്ഞു.
Keywords: Kerala, News, Kasaragod, Muslim-league, Programme, Politics, Political party, Youth League, Muslim Youth League held protest.
< !- START disable copy paste -->