Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

Man found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com 20.01.2022) ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ബോവിക്കാനം പുത്തിയ മൂല വീട്ടിലെ ദാമോദര മണിയാണി (59) ആണ് മരിച്ചത്. കർഷകനായിരുന്നു.

Man found dead, Kerala, News, Kasaragod, Bovikanam, News, Top-Headlines, Dead, Death, Farmer.

ബുധനാഴ്ച രാത്രി വീടിന് സമീപത്തുള്ള ക്വാർടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടെത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

ഭാര്യ: ശോഭ. ശിൽപ ഏകമകളാണ്.

സഹോദരങ്ങൾ: നാരായണ, കൃഷ്ണ, പത്മനാഭ, രാധാകൃഷ്ണ, സരസ്വതി, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ, ശങ്കര, രാഘവൻ.

Keywords: Man found dead, Kerala, News, Kasaragod, Bovikanam, News, Top-Headlines, Dead, Death, Farmer.


< !- START disable copy paste -->

Post a Comment