Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോറിയും ബൈകും കൂട്ടിയിടിച്ച് ക്ഷേത്ര മേൽശാന്തി മരിച്ചു

Lorry and bike collided; one died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2022) ലോറിയും ബൈകും കൂട്ടിയിടിച്ച് ക്ഷേത്ര മേൽശാന്തി മരിച്ചു. തൃക്കണ്ണാട്ടെ പരേതനായ വാസുദേവ അരളിത്തായ - യശോദ ദമ്പതികളുടെ മകന്‍ വെങ്കിടേഷ് (51) ആണ് മരിച്ചത്. ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് സഹോദരനാണ്.

  
Kasaragod, Kanhangad, Kerala, News, Top-Headlines, Obituary, Death, Accident, Accidental-Death, Lorry, Bike, Bike-Accident, BJP, Hospital, Police, Investigation, Temple, Lorry and bike collided; one died.



ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം മേല്‍ശാന്തിയാണ് വെങ്കിടേഷ്. ശനിയാഴ്ച പുലർചെ ആറുമണിയോടെ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ക്ഷേത്രത്തിലേക്ക് ബൈകിൽ പോകുമ്പോൾ, മുന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് നിർത്തിയപ്പോൾ ബൈക് പിറകിലിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ശോഭ. മക്കള്‍: വര്‍ഷ, ശ്രേയസ്.

മറ്റുസഹോദരങ്ങള്‍: ഗണേശന്‍, ശ്രീധരന്‍, ജയലക്ഷ്മി മോഹന്‍.

ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

  
Kasaragod, Kanhangad, Kerala, News, Top-Headlines, Obituary, Death, Accident, Accidental-Death, Lorry, Bike, Bike-Accident, BJP, Hospital, Police, Investigation, Temple, Lorry and bike collided; one died.


Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, Obituary, Death, Accident, Accidental-Death, Lorry, Bike, Bike-Accident, BJP, Hospital, Police, Investigation, Temple, Lorry and bike collided; one died.


< !- START disable copy paste -->

Post a Comment