Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ടയ്‌നര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഫോടോഗ്രാഫർക്ക് ഗുരുതര പരിക്ക്

Container lorry collided with two-wheeler; man seriously injured#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.01.2022) കണ്ടയ്‌നര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഫോടോഗ്രാഫർക്ക് ഗുരുതരം. ചെമ്മട്ടംവയൽ ആലയിലെ സജേഷിനാണ് ഗുരുതരമായി പരിക്കേറ്റത്.

  
Kasaragod, Kerala, News, Top-Headlines, Kanhangad, Accident, Lorry, Bike, Bike-Accident, Injured, Container lorry collided with two-wheeler; man seriously injured.





കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ ജില്ലാശുപത്രിക്ക് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയായിരുന്നു സംഭവം.

കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന കണ്ടയ്‌നര്‍ ലോറി ഇരുചക്രവാഹനത്തിലിടിച്ചതിനെ തുടർന്ന് തെറിച്ചു വീണാണ് സജേഷിന് പരിക്കേറ്റതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിച്ച ശേഷം നിറുത്താതെ പോയ ലോറിയെ നാട്ടുകാരും മറ്റും ചേർന്ന് പിൻതുടർന്ന് പിടികൂടിയതായി വിവരമുണ്ട്.


Keywords: Kasaragod, Kerala, News, Top-Headlines, Kanhangad, Accident, Lorry, Bike, Bike-Accident, Injured, Container lorry collided with two-wheeler; man seriously injured.


< !- START disable copy paste -->

Post a Comment