Join Whatsapp Group. Join now!
Aster MIMS 10/10/2023

മാതാവ് ഗൾഫിലുള്ള 15 വയസുള്ള പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന കേസിൽ പിതാവ് റിമാൻഡിൽ

Assault complaint; man remanded, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 22.01.2022) മാതാവ് ഗൾഫിലുള്ള 15 വയസുള്ള പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. നാല് പെൺമക്കളും ഒരു ആൺകുട്ടിയും വാടക ക്വാർടേഴ്സിൽ ആയിരുന്നു താമസം. മാതാവ് ജോലി ആവശ്യാർഥം ഒരു വർഷമായി ഗൾഫിലായിരുന്നു.
          
News, Kerala, Kasaragod, Badiyadukka, Top-Headlines, Assault, Complaint, Man, Remand, Case, Police, Arrest, Girl, Father, Assault complaint; man remanded.

ദിവസങ്ങൾക്ക് മുമ്പ് മാതാവ് നാട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചെന്ന കാര്യം പെൺകുട്ടി അറിയിച്ചതെന്നാണ് വിവരം. ഇതേ തുടർന്ന് പെൺകുട്ടിയെയും കൂട്ടി മാതാവ് പോലിസിൽ ഹാജരായി പരാതി നൽകുകയായിരുന്നു.

പിതാവിന്റെ പീഡനത്തെ തുടർന്ന് പെൺകുട്ടി മുത്തശ്ശന്റെ വീട്ടിലാണ് താമസിച്ച് വന്നിരുന്നതെന്ന് പറയുന്നു.


Keywords: News, Kerala, Kasaragod, Badiyadukka, Top-Headlines, Assault, Complaint, Man, Remand, Case, Police, Arrest, Girl, Father, Assault complaint; man remanded.
< !- START disable copy paste -->

Post a Comment