കോവിഡ് വ്യാപനത്തെ തുടർന്ന് മൂൻകൂട്ടി നിശ്ചയിച്ച പാർടി സമ്മേളനങ്ങളും പ്രക്ഷോഭങ്ങളും മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർടികളും യുഡിഎഫും മാറ്റി വെച്ചിട്ടും ജില്ലാഭരണകൂടത്തെ സമ്മർദ്ധത്തിലാക്കി പാർടി സമ്മേളനം നടത്തി കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്ന നിലപാട് ജനങ്ങളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്.
രോഗവ്യാപന നിരക്ക് 60 ശതമാനത്തിലധികമുള്ള മടിക്കൈയിലെ സമ്മേളനം ജനങ്ങളോടുള്ള വെല്ല് വിളി കൂടിയാണ്. സിപിഎം സമ്മേളനങ്ങൾ നടന്ന ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തുകയും സമ്മേളനം ബാക്കിയുള്ള ജില്ലകളിൽ ഇളവുകൾ നൽകുകയും ചെയ്യുന്നത് ഇട്ടത്താപ്പും ജനദ്രോഹവുമാണ്. ഭരണകക്ഷിയുടെ താൽപര്യങ്ങൾ മാത്രം പരിഗണിച്ച് തീരുമാനങ്ങൾ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കരുതെന്നും കോവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ ദുരിതങ്ങൾ അകറ്റുന്നതിനും നടപടികൾ ഉണ്ടാവണമെന്നും അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, CPM, COVID-19, District-conference, Top-Headlines, Politics, Muslim-league, District-secretary, A Abdur Rahman, People, A Abdur Rahman said that officials should not forget their commitment to the people.
< !- START disable copy paste -->