Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ത്രീയുടെ വീട്ടു കിണറ്റിൽ മാരക വിഷം കലക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

Young man arrested for poisoning woman's well #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ:  (www.kasargodvartha.com 16.12.2021) സ്ത്രീയുടെ വീട്ടു കിണറ്റിൽ വിഷം കലക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വിജയകുമാറിനെ (40) ആണ് നെല്ലിയടുക്കത്ത് വെച്ച് ബേക്കൽ ഇൻസ്പെക്ടർ വിപിൻ നരഹത്യ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. 

Kerala, Kasaragod, Bekal, News, Top-Headlines, Woman, Well, Man, Arrest, Court, Young man arrested for poisoning woman's well.

ബട്ടത്തൂരിലെ ദേവകിയുടെ വീട്ടുവളപ്പിലെ കിണറിൽ രണ്ടു മാസം മുമ്പ് മാരക വിഷമായ കരോടീൻ തളിച്ചെന്നാണ് കേസ്.

യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords : Kerala, Kasaragod, Bekal, News, Top-Headlines, Woman, Well, Man, Arrest, Court, Young man arrested for poisoning woman's well.
< !- START disable copy paste -->

Post a Comment