കാസർകോട്: (www.kasargodvartha.com 23.12.2021) രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യുവാക്കളെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതരസംസ്ഥാന തൊഴിലാളികളായ മജീദ് ഖാൻ (23), ഖിലാഫത് (22), ഒരു 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി പൊലീസ് പട്രോളിംഗിനിടെയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് ഇവർ പിടിയിലായത്. മുൻ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്‌ത് വരികയാണ്.
Keywords: Three youths arrested after found in suspicious circumstances at night, Kerala, News, Kasaragod, Arrest, Police, Mogral puthur, Petrol-pump.