Join Whatsapp Group. Join now!
Aster MIMS 10/10/2023

അധ്യാപിക വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Teacher died after collapsed at home, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
രാജപുരം: (www.kasargodvartha.com 17.12.2021) അധ്യാപിക വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പെരുതടി ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക ചെറുപനത്തടിയിലെ അന്നമ്മ ജോസഫ് (55) ആണ് മരിച്ചത്. ബളാന്തോട് ഗവ. ഹയർസെകൻഡറി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകൻ പി ടി ചാക്കോയുടെ ഭാര്യയാണ്.
                     
News, Kerala, Kasaragod, Raja Puram, Died, Obituary, Teacher, Top-Headlines, Collapse, House, School, Hospital, Children, Teacher died after collapsed at home.
   
പുലർചെ മൂന്ന് മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ അന്നമ്മയെ ഉടൻ പൂടങ്കല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ: അരുൺ ചാക്കോ, അഖിൽ ചാക്കോ, അനീറ്റ് ചാക്കോ.

മരുമകൾ: നവ്യ റോയ്.


Keywords: News, Kerala, Kasaragod, Raja Puram, Died, Obituary, Teacher, Top-Headlines, Collapse, House, School, Hospital, Children, Teacher died after collapsed at home.
< !- START disable copy paste -->

Post a Comment