Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു

Student died due to illness, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൗക്കി: (www.kasargodvartha.com 18.12.2021) വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു. ചൗക്കി ബദർ നഗറിലെ പരേതനായ അബൂബകർ കളനാടിന്റെ മകൾ ഫാത്വിമത് ശാഹിന (15) ആണ് മരിച്ചത്.
                                  
News, Kerala, Top-Headlines, Obituary, Student, Died, Chawki, Hospital, School, Student died due to illness.

മംഗ്ളുറു, കോഴിക്കോട് ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നായന്മാർമൂല തൻബീഹുൽ ഇസ്ലാം സ്‌കൂളിലെ വിദ്യാർഥിനി ആയിരുന്നു.

സുഹ്റയാണ് മാതാവ്.

സഹോദരങ്ങൾ: സുഹൈൽ, ആസിഫ, ഫർഹത്, മുഹ്‌സിന, അഫ്‌റ.


Keywords: News, Kerala, Top-Headlines, Obituary, Student, Died, Chawki, Hospital, School, Student died due to illness.
< !- START disable copy paste -->

Post a Comment