Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് കെ എസ് എസ് എഫ് മിഷൻ 21 സമാപന സമ്മേളനവും വിഖായ റാലിയും വെള്ളിയാഴ്ച ബദിയടുക്കയിൽ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾSKSSF Mission 21 Closing Ceremony and Viqaya Rally at Badiyadukka on Friday
ബദിയടുക്ക: (www.kasargodvartha.com 15.12.2021) 'ഒന്നിൽ ചേരാം, ഒന്നിച്ചുയരാം' എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല നടപ്പിലാക്കിയ അമ്പത് ഇന കർമ പദ്ധതിയായ മിഷൻ 21 സമാപന സമ്മേളനവും വിഖായ റാലിയും ഡിസംബർ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബദിയടുക്കയിലെ പൊസോളിഗെ അബ്ദുല്ല ഹാജി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  
Kasaragod, Badiyadukka, Kerala, News, SKSSF, Press meet, Video, SKSSF Mission 21 Closing Ceremony and viQaya Rally at Badiyadukka on Friday.



സമസ്ത കേന്ദ്ര മുശാവറ ജനറൽ സെക്രടറി പ്രൊഫ. കെ ആലികുട്ടി മുസ്ലിയാർ, വൈസ് പ്രസിഡന്റ് യു എം അബ്ദുർ റഹ്‌മാൻ മൗലവി, എൻ പി എം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സത്താർ പന്തല്ലൂർ, അബ്ദുസ്സലാം ദാരിമി ആലംപാടി, സയ്യിദ് ഹാദി തങ്ങൾ, സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ, താജുദ്ദീൻ ദാരിമി പടന്ന, സലാം ഫറോഖ്, കബീർ മുതുപറമ്പ്, പി എസ് ഇബ്റാഹീം ഫൈസി പള്ളങ്കോട്, ഹാശിം ദാരിമി ദേലംപാടി, സയ്യിദ് ഹുസൈൻ തങ്ങൾ, സുഹൈർ അസ്ഹരി പള്ളങ്കോട്, കെ വി മുശ്താഖ്‌ ദാരിമി, മുഹമ്മദ് ഫൈസി കജ, ഇസ്മാഈൽ അസ്ഹരി തുടങ്ങിയവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ എസ് കെ എസ് എസ് എഫ് ജില്ലാ സെക്രടറി അസീസ് പാടലടുക്ക, മേഖല പ്രസിഡന്റ് ഖലീൽ ദാരിമി ബെളിഞ്ചം, ജനറൽ സെക്രടറി ജഅഫർ മൗലവി മീലാദ് നഗർ, ട്രഷറർ അൻവർ തുപ്പക്കൽ, ആദം ദാരിമി നാരംപാടി എന്നിവർ പങ്കെടുത്തു.



Keywords: Kasaragod, Badiyadukka, Kerala, News, SKSSF, Press meet, Video, SKSSF Mission 21 Closing Ceremony and Viqaya Rally at Badiyadukka on Friday.


< !- START disable copy paste -->

Post a Comment