Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ഷേത്രത്തില്‍ മോഷണം; പൊലീസ് അന്വേഷണം തുടങ്ങി

Robbery in temple #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 18.12.2021) പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഓഫീസിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

 
Robbery in temple.


നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സമീപത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Keywords : Kerala, Nileshwaram, News, Top-Headlines, Police, Robbery, Case, Investigation, Cctv,  Robbery in temple.< !- START disable copy paste -->

Post a Comment