മാൻഹോൾ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റ പണി നടത്തി പ്രശ്‌നം പരിഹരിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായിട്ടും ചുള്ളിക്കമ്പും ഡിവൈഡര്‍ ബോര്‍ഡും വെക്കുക മാത്രമാണ് അധികൃതർ നേരത്തെ ചെയ്തിരുന്നത്.
രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുഴി വലിയ ഭീഷണിയായി ഉയർത്തിയിരുന്നത്. ഇതിനിടയിലാണ് പൊതുമരാമത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടായത്.
Keywords: Kasaragod, Kerala, News, Top-Headlines, Road, Work, Road-damage, Kasargod Vartha, Bike, Manhole, which raised alarm, repaires.