ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 55 വയസ് പ്രായം തോന്നിക്കുന്നു. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർടെത്തിനായി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Cheruvathur, Kasaragod, News, Top-Headlines, Railway station, Dead body,Death,Police, Chandera, Case, Postmortem, Govt.Hospital, Kanhangad, Man found dead.