നീലേശ്വരം: (www.kasargodvartha.com 24.12.2021) ഗൃഹനാഥനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം പുറത്തക്കൈയിലെ ആലിങ്കാൽ രാഘവൻ (71) ആണ് മരിച്ചത്.
വീട്ടുവരാന്തയിലെ കസേരയിൽ ഇരുന്നിടത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം ദിനേശ് ബീഡി കമ്പനിയിലെ മുൻ ഫോർമാൻ ആയിരുന്നു. മകൻ പ്രമോദ് രണ്ട് വർഷം മുമ്പ് പുഴയിൽ വീണ് മരണപ്പെട്ടിരുന്നു.
ഭാര്യ: നാരായണി. പ്രമീള മകളാണ്.
സഹോദരങ്ങൾ: ലളിത, രാധ.
Keywords: Kerala, Nileshwaram, News, Top-Headlines, Obituary, Death, Chair, Man found dead in a chair.
< !- START disable copy paste -->
ഗൃഹനാഥൻ കസേരയിൽ മരിച്ച നിലയിൽ
Man found dead in a chair
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ