Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Man dies after lorry overturns; Two miraculously escaped#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 09.12.2021) ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി സുധീര്‍ (30) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന അര്‍ജുന്‍, അജയ് എന്നിവര്‍ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മരിച്ച സുധീര്‍ ചെങ്കല്‍ ലോറിക്കടിയില്‍പെടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുധീറിന്‍റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
                    
Kerala, News, Kasaragod, Badiyadukka, Accidental Death, Accident, Lorry, Top-Headlines, Man dies after lorry overturns; Two miraculously escaped.

വ്യാഴാഴ്ച വൈകീട്ട് 3.30 മണിയോടെ മുണ്ട്യത്തടുക്ക പള്ളം റോഡിലാണ് അപകടമുണ്ടായത്. കെ എല്‍ 53 ഡി 324 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

Kerala, News, Kasaragod, Badiyadukka, Accidental Death, Accident, Lorry, Top-Headlines, Man dies after lorry overturns; Two miraculously escaped

സുധീര്‍

Man dies after lorry overturns; Two miraculously escaped

Man dies after lorry overturns; Two miraculously escaped

Keywords: Kerala, News, Kasaragod, Badiyadukka, Accidental Death, Accident, Lorry, Top-Headlines, Man dies after lorry overturns; Two miraculously escaped.< !- START disable copy paste -->

Post a Comment