ഹൈകോടതിയുടെ ഇടക്കാല വിധി കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രതികളും ചേര്‍ന്നാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ച് ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ജനുവരി രണ്ടാം വാരത്തിൽ പ്രതിഷേധ മാര്‍ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ എം സി രാമന്‍, തെക്കന്‍ സുനില്‍കുമാര്‍, എം ആര്‍ പുഷ്പ, ഗോപി കട്ടിപ്പാറ, കെ ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Press meet, Attempt, High-Court, Court order, Case, Missing, Girl, Police, Police-station, Accuse, Top-Headlines, KPJS says attempt is being made to overturn High Court interim order in Reshma's missing case.
< !- START disable copy paste -->